09:00am 09 November 2026
NEWS
ജനകീയ ഗുജറാത്തി സ്റ്റൈൽ ദഹ പന്തൽ ആരംഭിച്ചു
09/04/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനകീയ ഗുജറാത്തി സ്റ്റൈൽ ദഹ പന്തൽ ആരംഭിച്ചു

കഴിഞ്ഞ പല കൊടിയ വേനുകളിലേയും എന്നന്ന ഈ വർഷവും മൈത്രി സോഷ്യൽ ഗ്രൂപ്പ് ,  സഹകരണത്തോടെ ദീപക്ക് പൂജാരയും കുടുമ്പവും പൊതുജനങ്ങൾക്കായുള്ള മോരു വിതരണം മട്ടാവാവ പൌലാസ് ദർശിനിമ ടാറ്റാറ രോഗീല അഥാർത്ഥ മൃത്  പൊതുജനങ്ങൾക്ക് വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു.മൃദു മോരു വിതരണത്തെ ആസിഫ് അലലി ജാനൗ സൽപ്രവർത്തിയിൽ പങ്ക് ചേർന്ന് ഈ ഉദ്യമം പതിവപവവർത്തിയിൽ വൻ വിജയമാക്കി തീർക്കണമെന്ന് അദ്ദേഹം അവിടെ തിങ്ങികൂടിയ ജ്ഹനൗഗോട്ട ശ്രീ ദീപക്ക് പൂജാര അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർ പ്രതിമ ആഷർ സാജൻ മണ്ണാളി അഗസ്റ്റിസ് വിക്കൻറ് നൃണ്യ കൗശൽ ടി പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു.കഴിഞ്ഞ പല കൊടിയ വേനുകളിലേയും എന്ന പോലെ ഈ വർഷവും മൈത്രി മഹാജനും ദിപക്ക് പുജാരയും കുടുമ്പവും ഒരുക്കിയ പൊതുജനങ്ങൾക്കായുള്ള മോരു വിതരണം മട്ടാഞ്ചേരി പാലസ് റോഡിൽ സിനിമാ താരം ശ്രി അസഫ് അലി ആദ്യത്തെ ഗ്ലാസ് മോരു  പൊതുജനങ്ങൾക്ക് വിതരണം നൽകി കൊണ്ട് നിർവഹിച്ചു.മൈത്രി ഗ്രൂപ്പ് ഹെതുജനങ്ങൾക്കായി എർപ്പെടുത്തിയ മോരു വിതരണത്തെ അസിഫ് അലി  പ്രകീർത്തിച്ചു എല്ലാ ജനങ്ങളും ഈ സൽപ്രവർത്തിയിൽ പങ്ക് ചേർന്ന് ഈ ഉദ്യമം പതിവ് പോലെ വൻ വിജയമാക്കി തീർക്കണമെന്ന് അദ്ദേഹം അവിടെ തിങ്ങികൂടിയ ജനങ്ങളോട് അഭ്യർത്ഥിച്ചുചടങ്ങിൽ ശ്രി ദിപക്ക് പൂജാര അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ പ്രതിമാ ആഷർ സാജൻ മണ്ണാളി അഗസ്റ്റസ് സിറിൽ വിശ്വനാഥൻ S. കണ്ണൻ ജാസ്മിൻ . നരേഷ് കുമാർ എന്നിവർ ടി പരിപാടിയിൽ സംമ്പന്ധിച്ച് സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img